സ്‌കൂള്‍ കോളജ് തലങ്ങളിലെ പഠനം പൂര്‍ത്തിയാക്കുന്ന യുവതീ യുവാക്കളോട് ഒരു ജോലി ചെയ്യുവാന്‍ നിങ്ങള്‍ക്കുള്ള കഴിവുകള്‍ എന്തെല്ലാം എന്ന് ചോദിച്ചാല്‍ പലപ്പോഴും ഉത്തരം മൗനമായിരിക്കും. കേരളത്തിലെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിപ്പിക്കാത്ത സ്‌കൂള്‍ കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന യുവത്വത്തോട് ഈ ചോദ്യം ചോദിച്ചാല്‍ പ്രതികരണം ഒരു നിസഹായ നോട്ടം മാത്രമായിരിക്കും.
ഇത്തരമൊരു അവസ്ഥയുടെ ഉത്തരത്തിനായി പരതുമ്ബോള്‍ ചിലര്‍ വിദ്യാഭ്യാസരീതിയെ പഴിക്കും. മറ്റു ചിലര്‍ യുവത്വത്തിന്റെ നിസംഗതയെ പഴിക്കും. രണ്ടായാലും വസ്തുത ഒന്നുമാത്രം, അത് ... Read More