ലൈംഗികാതിക്രമങ്ങളില്‍ നിന്ന്കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം, 2012
ലൈംഗികാതിക്രമങ്ങളില്‍ നിന്ന്കുട്ടികള്‍ക്കുള്ള സംരക്ഷണ നിയമം, 2012(2012 ലെ 32-ാം നിയമം/ POCSO ACT)
ലൈംഗികാതിക്രമം, ലൈംഗികപീഡനം, അശ്ലീല ചിത്രനിര്‍മ്മാണം എന്നീ കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനും അത്തരം കുറ്റകൃത്യങ്ങളുടെ വിചാരണക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ടതോ ആനുഷംഗീകമായതോ ആയ കാര്യങ്ങള്‍ക്കായും ഉള്ള ഒരു നിയമം.ഭരണഘടനയുടെ അനുച്ഛേദം 15(3) പ്രകാരം മറ്റുള്ള കാര്യങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കായി പ്രത്യേക വ്യവസ്ഥകള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാരിനെ അധികാരപ്പെടുത്തുന്നതിനാലും;ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലി ... Read More