വാർദ്ധ്യക്യവും, മരണവും സത്യമാണ്. അതിലേയ്ക്ക് മാനസികമായി തയാറെടുപ്പ് നടത്തിയാൽ ആത്മവിശ്വാസത്തോടെ അതിനെ നേരിടാൻകഴിയും.
വാർദ്ധക്യകാലത്തിന് മുമ്പേ പഠിക്കേണ്ട 8 പാഠങ്ങളാണ് ചുവടെ.
1. പ്രായമേറുന്തോറും നമുക്ക് വേണ്ടപ്പെട്ടവരുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കും. മാതാപിതാക്കളും അതിന് മുമ്പുള്ള തലമുറയുമൊക്കെ യാത്രയായി. സമകാലികരായ പലരും ക്ഷീണിതരും അവശരുമയ് ഒതുങ്ങിക്കൂടി. യുവ തലമുറയ്ക്ക് അവരുടെ ജീവിത പ്രശ്നങ്ങളുടെ തിരക്കുമൂലം മാതാപിതാക്കളുടെ കാര്യങ്ങൾ നോക്കാൻ സമയവുമുണ്ടാകണമെന്നില്ല. ഈ ഘട്ടത്തിൽ പലരുടെയും ജീവിതപങ്കാളിയും പ്രതിക്ഷിക്കുന്നതിന് മുൻപ് കടന്നു പോയെന്നു വരാം. അപ്പോഴാണ് ... Read More
Category: life
22
May2023
20 -ാമത്തെ വയസ്സിൽ കാടുകേറി, 27 കൊല്ലം ആരോടും മിണ്ടാതെ ജീവിച്ചു, ഒടുവിൽ ജയിലിലേക്ക്...ഏകാന്തത പലർക്കും മരണതുല്യമാണ്. ഒറ്റപ്പെടൽ ഒരുവിധം പേർക്കൊക്കെ അസഹ്യമാണ്. എന്നാൽ, ഈ ലോകത്ത് അപൂർവം ചിലർക്ക്, ഏകാന്തത ആനന്ദമാണ്. ലഹരിയാണ്. അങ്ങനെ ഒരാളാണ് അമേരിക്കയുടെ വടക്കു കിഴക്കൻ പ്രവിശ്യയിലുള്ള മെയ്ൻ സ്റ്റേറ്റിലെ വനാന്തരങ്ങളിൽ ഏകാന്തജീവിതം നയിച്ച ഒരു ചെറുപ്പക്കാരൻ. ക്രിസ്റ്റഫർ നൈറ്റ്.കൊല്ലം 1986...ക്രിസ്റ്റഫറിന് അന്ന് വെറും ഇരുപതുവയസ്സുപ്രായം. മെയ്നിലെ ഉൾക്കാടുകളിൽ ഒന്നിലേക്ക് കാറോടിച്ചുകേറിയ ആ യുവാവ്, ... Read More
May 22, 2023Ruble Joseph
22
May2023
1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ (ഏപ്രിൽ 20, 1889 – ഏപ്രിൽ 30, 1945). 1934 മുതൽ 1945 വരെ ഹിറ്റ്‌ലർ ഫ്യൂറർ എന്ന് അറിയപ്പെട്ടു. ഓസ്ട്രിയയിൽ ജനിച്ച ജർമൻ രാഷ്ട്രീയപ്രവർത്തകനും നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ (നാഷണാത്സോഷ്യലിസ്റ്റീഷ് ഡോയിഷ് ആർബീറ്റെർപാർട്ടി ചുരുക്കെഴുത്ത് എൻ.എസ്.ഡി.എ.പി അല്ലെങ്കിൽ നാസി പാർട്ടി) തലവനും ആയിരുന്ന ഹിറ്റ്‌ലർ ആയിരുന്നു നാസി ജെർമ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും ... Read More
May 22, 2023Ruble Joseph
22
May2023
ടൈറ്റാനിക് ഒരു പക്ഷെ ഈ പേര് കേൾകുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഒരു പ്രണയവും പിന്നെ ആ കപ്പലിന്റെ ദുരന്തവുമാവും. ഒരു പക്ഷെ മനുഷ്യ മനസ്സിനെ ഇത്രയധികം നൊമ്പരപ്പെടുത്തിയ മറ്റൊരു ദുരന്തം ഉണ്ടോ എന്ന് തന്നെ സംശയം ആണ് കാരണം ഈ പേരിലിറങ്ങിയ ഒരു സിനിമ തന്നെ. പക്ഷെ ടൈറ്റാനിക് അത് മാത്രമാണോ? അല്ലെന്നാണ് ഉത്തരം. കാരണം ടൈറ്റാനിക് ദുരന്തതോടുകൂടി തന്നെ അതിനെപ്പറ്റി ചില ആരോപണങ്ങളും ഉയർന്നു വന്നു. ഇന്ശുരന്സിന്റെ ... Read More
May 22, 2023Ruble Joseph
22
May2023
ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ശവത്തിനോട് പതം പറഞ്ഞു കരയുന്നത്രെ. പാവമായിരുന്നവൻ, പ്രാണനായിരുന്നവൻ, പതിവായ് കാണുന്നവൻ അന്നു ഞാൻ മിണ്ടാത്തവൻ. എങ്കിലും പാവം തന്നെ. നടപ്പും മട്ടുംകണ്ടാലറിയാം വെറും പാവം, ശുദ്ധനായിരുന്നവൻ
തൊട്ട അയൽക്കാരൻ തന്നെയെങ്കിലും മതിൽ കെട്ടിത്തിരിച്ച മുറ്റങ്ങളെ കാണുവാൻ കഴിഞ്ഞില്ല. നായകൾ കുരയ്ക്കുമ്പോളോർക്കുന്നൂ, അടുത്തുള്ള വീട്ടിലും ആളുണ്ടെന്ന്, വർഷങ്ങൾ പരസ്പരം അറിയുന്നടുത്തുള്ള അയൽക്കാർ മരിക്കുന്ന വാത്തകൾ പലപ്പോഴും മുഖപുസ്തകം നോക്കി അറിയുന്നു.
ദൈവമേ, രക്ഷിക്കണെ... അവന്റെ ആത്മാവിന് നിത്യ ശാന്തിയേകണേ- വാഡ്സപ്പിൽ ... Read More
May 22, 2023Ruble Joseph
22
May2023
ഹൃദയം വിങ്ങി നീറുമ്പോഴും
ഇടനെഞ്ചുലയുമ്പോഴും
പുറമേ ചിരിക്കേണ്ടി വരുന്നവരേ ,
വരിക !
നിങ്ങളാണ് യഥാർത്ഥ വിജയികൾ എന്നോർമിപ്പിക്കാനാണ് ഈ കുറിപ്പ് !!
അനുഭവിച്ചവർക്കേ അതറിയൂ !ഒരുപാടുപേർക്ക് ഒത്ത മദ്ധ്യത്തിൽ നിൽക്കുമ്പോളും ഒറ്റപ്പെട്ടു പോകുന്നവർ !!മരണത്തേക്കാൾ വലിയ അവസ്ഥയാണത് എന്ന് ചിന്തിക്കുന്നവർ ഇപ്പൊ ഈ നിമിഷം ഒന്ന് മാറ്റിചിന്തിക്കണം !കാരണം ,ഞാൻ പറയും -നിങ്ങളെ തോൽപിക്കാൻ ജീവിതത്തിനു കഴിയില്ല എന്നതാണ് സത്യത്തിൽ പുറമെയുള്ള നമ്മുടെ ഈ ചിരി !!
അതെങ്ങിനെ ?
പറയാം
ഏറ്റവുമാദ്യം ജീവിതത്തിൽ ഒരു വലിയ സങ്കടം വന്നപ്പോൾ ... Read More
May 22, 2023Ruble Joseph